rathri jalpanangal
Sunday, March 18, 2012
Wednesday, September 22, 2010
രാത്രിജല്പ്പനങ്ങള്
കരിക്കട്ട ക്കരുപ്പിന്റെ മൂലയില്‍ നിന്ന്
കണ്ണുകള്‍ ഒരു ആകാശഗോപുരം പിടിച്ചെടുത്തു
അതിന്റെ ജനലിളുടെ ഒഴുകുന്ന മഞ്ഞ വെളിച്ചവും
സ്വപ്നങ്ങള്‍ അവയെ download ചെയ്തു
നിരന്തരം വന്ന antivirus സന്ദേശങ്ങളെ-
"virus detected U want to proceed? "
വകവെയ്കാതെ system അവയെ സ്വീകരിച്ചിരുത്തി
നിദ്രയില്‍ unreal player ലെ
സുന്ദരക്കാഴ്ചകള്‍ സുഗമാസംഗീതങ്ങള്
പകലിലോടിയടുതപ്പോള് കണ്ടു
ശുന്യത നിറഞ്ഞ പരന്ന ആകാശം മാത്രം .
വിധിയുടെ inbox ഇല് തിരിച്ചറിവിന്റെ ഒരു സന്ദേശം
പകലുകള്‍ യുദ്ധങ്ങളുടെയും
രാത്രികള്‍ അവയുടെ ഒത്തു തീര്‍പ്പുകളും
കണ്ണുകള്‍ ഒരു ആകാശഗോപുരം പിടിച്ചെടുത്തു
അതിന്റെ ജനലിളുടെ ഒഴുകുന്ന മഞ്ഞ വെളിച്ചവും
സ്വപ്നങ്ങള്‍ അവയെ download ചെയ്തു
നിരന്തരം വന്ന antivirus സന്ദേശങ്ങളെ-
"virus detected U want to proceed? "
വകവെയ്കാതെ system അവയെ സ്വീകരിച്ചിരുത്തി
നിദ്രയില്‍ unreal player ലെ
സുന്ദരക്കാഴ്ചകള്‍ സുഗമാസംഗീതങ്ങള്
പകലിലോടിയടുതപ്പോള് കണ്ടു
ശുന്യത നിറഞ്ഞ പരന്ന ആകാശം മാത്രം .
വിധിയുടെ inbox ഇല് തിരിച്ചറിവിന്റെ ഒരു സന്ദേശം
പകലുകള്‍ യുദ്ധങ്ങളുടെയും
രാത്രികള്‍ അവയുടെ ഒത്തു തീര്‍പ്പുകളും
Subscribe to:
Comments (Atom)