Pages

Wednesday, September 22, 2010

രാത്രിജല്‍പ്പനങ്ങള്‍

കരിക്കട്ട ക്കരുപ്പിന്റെ മൂലയില്‍ നിന്ന്
കണ്ണുകള്‍ ഒരു ആകാശഗോപുരം പിടിച്ചെടുത്തു
അതിന്റെ ജനലിളുടെ ഒഴുകുന്ന മഞ്ഞ വെളിച്ചവും

സ്വപ്‌നങ്ങള്‍ അവയെ download ചെയ്തു
നിരന്തരം വന്ന antivirus സന്ദേശങ്ങളെ-
"virus detected U want to proceed? "
വകവെയ്കാതെ system അവയെ സ്വീകരിച്ചിരുത്തി

നിദ്രയില്‍ unreal player ലെ
സുന്ദരക്കാഴ്ചകള്‍ സുഗമാസംഗീതങ്ങള്‍
പകലിലോടിയടുതപ്പോള്‍ കണ്ടു
ശുന്യത നിറഞ്ഞ പരന്ന ആകാശം മാത്രം .

വിധിയുടെ inbox ഇല്‍ തിരിച്ചറിവിന്റെ ഒരു സന്ദേശം
പകലുകള്‍ യുദ്ധങ്ങളുടെയും
രാത്രികള്‍ അവയുടെ ഒത്തു തീര്‍പ്പുകളും

2 comments:

  1. Are Bhai,
    kuch hindi, ya english me bhi dalo,
    hame samaj nahi aata, malyalum,

    how are you dear,
    Sachin Noraje.

    ReplyDelete